അലന്‍റെയും താഹയുടെയും കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Jaihind News Bureau
Wednesday, November 13, 2019

യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ, താഹ എന്നിവരെ കസ്റ്റഡിയിലാവശ്യപ്പെട്ട് പോലീസ് നൽകിയ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 5 ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിലാവശ്യപ്പെട്ടിട്ടുള്ളത്.  കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. അലന്‍റെയും, താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.