പെരിയ ഇരട്ടക്കൊലപാതക കേസ് അട്ടിമറിക്കാന്‍ സി.പി.എം നീക്കം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Saturday, March 2, 2019

 

കാസര്‍ഗോഡ് : പെരിയ ഇരട്ട കൊലപാതക കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് സി.പി.എം അന്വേഷണത്തിന്‍റെ തുടക്കം മുതൽ നടത്തിയതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തിയില്ല. അന്വേഷണ ഉദ്യോഗസ്ഥനെ അല്ല, അന്വേഷണ ഏജൻസിയെ ആണ് മാറ്റേണ്ടത് എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കാസർഗോഡ് പറഞ്ഞു.