BREAKING NEWS| യുഎഇയിൽ ആരാധനാലയങ്ങൾ അടച്ചു; ഒരുമാസത്തേക്ക് ആരാധന ഉണ്ടാകില്ല

Jaihind News Bureau
Monday, March 16, 2020

 

ദുബായ്‌: യുഎഇയിലെ പള്ളികൾ മറ്റ് ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെ പ്രാർത്ഥനകൾ ഇന്ന് രാത്രി 9മണി മുതല്‍ ഒരു മാസത്തേക്ക് നിർത്തിവെച്ചു. ആരോഗ്യ സാമൂഹിക സംരക്ഷണ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.