യുഎഇ താമസ വിസക്കാര്‍ക്ക് ഇനി ആറു മാസം രാജ്യത്തിന് പുറത്ത് കഴിഞ്ഞാലും മടങ്ങിയെത്താം: പഴയ പെര്‍മിറ്റ് വഴി അപേക്ഷ നല്‍കാം; മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനം Jan 30, 2023 · 192
യുഎഇയില്‍ നിന്നും യുകെ വിസ ലഭിക്കാനുള്ള കാലതാമസം 15 പ്രവൃത്തി ദിവസമായി കുറഞ്ഞു: നേരത്തെ വേണ്ടിയിരുന്നത് 60 ദിവസത്തിലധികം; കൂടുതല്‍ വിമാന കമ്പനികള്‍ യുകെയിലേക്ക് Jan 30, 2023 · 166
ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് ഫെബ്രുവരി 1 മുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം Jan 30, 2023 · 140
യുഎഇയില്‍ രാജ്യാന്തര ഇറക്കുമതികള്‍ക്ക് ഇനി നികുതി; 14 ദിവസത്തികം ബില്ലുകള്‍ സാക്ഷ്യപ്പെടുത്തണം; നിയമം ലംഘിച്ചാല്‍ പിഴ Jan 19, 2023 · 193
ജടായുപ്പാറ പദ്ധതിയില്‍ നിക്ഷേപം നടത്തി തട്ടിപ്പിന് ഇരയായ പ്രവാസികള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് പരാതി; ഇതാണോ നിക്ഷേപ സൗഹൃദ കേരളം? മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് നിക്ഷേപകര്‍ Dec 3, 2022 · 177
യുഎഇയുടെ പ്രഥമ ചാന്ദ്ര ദൗത്യത്തിന്റെ വിക്ഷേപണം വീണ്ടും മാറ്റിവെച്ചു; പുതിയ തീയതി പിന്നീട് Dec 1, 2022 · 153
അബുദാബി ജിഡിപിയില്‍ വര്‍ധന: എണ്ണയിതര മേഖലയില്‍ മുന്നേറ്റം; ആഗോള സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും മികച്ച ഉണര്‍വ് Nov 27, 2022 · 101
യുഎഇയില്‍ തൊഴിലാളികള്‍ക്ക് അനുയോജ്യമായ താമസ സൗകര്യം നല്‍കാത്ത കമ്പനികള്‍ക്ക് ഇനി വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കില്ല; മുന്നറിയിപ്പുമായി മനുഷ്യ വിഭവശേഷി മന്ത്രാലയം Nov 25, 2022 · 192
യുഎഇയിലേക്ക് പോകാന്‍ പാസ്പോര്ട്ടില് ഒറ്റപ്പേരുള്ളവര്‍ നേരിട്ട ബുദ്ധിമുട്ടിന് പരിഹാരം : പാസ്പോര്‍ട്ടിന്റെ അവസാന പേജില്‍ പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് മതിയെന്ന് വിശദീകരണം ; ആശ്വാസം ! Nov 24, 2022 · 149