വി.ഡി. സതീശന്റെ കയ്യില്‍ കേരളം ഭദ്രം, അദ്ദേഹം കേരളത്തിന്റെ സ്പന്ദനം': പ്രശംസയുമായി സി.പി.ഐ നേതാവ് സി.ദിവാകരൻ
മുഖ്യമന്ത്രി വി.ഡി. സതീശന് പ്രശംസയുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.ഐ നേതാവുമായ സി. ദിവാകരന്‍. വി.ഡി. സതീശന്‍ കേരളത്തിന്റെ സ്പന്ദനമാണെന്നും അദ്ദ...