ലോട്ടറി ചരിത്രത്തിലെ റെക്കോർഡ് തുക; ഇത്തവണ ഒന്നാം സമ്മാനം 30 കോടി! തിരുവോണം ബമ്പർ നാളെ മുഖ്യമന്ത്രി പ്രകാശനം ചെയ്യും
ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 30 കോടി രൂപ ഒന്നാം സമ്മാനമായി വാഗ്ദാനം ചെയ്യുന്ന ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്ക...