വി.എസിനെ വെട്ടി ദേശാഭിമാനി; അച്ചടിച്ച ശേഷം ഓർമ്മക്കുറിപ്പ് ഒഴിവാക്കി, 'സാങ്കേതിക കാരണങ്ങളെന്ന്' വിശദീകരണം
വിഎസിന്റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് അച്ചടിച്ച ശേഷം വിതരണം വേണ്ടെന്ന് തീരുമാനിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി. സാങ്കേതിക കാരണങ്ങൾ പറഞ്ഞാ...