ബൈക്ക് ടൂറിസ്റ്റ് ബസിലിടിച്ച് സ്കൂൾ വിദ്യാർത്ഥി മരിച്ചു

Jaihind Webdesk
Tuesday, December 4, 2018

കാസർകോട് കളനാട് ബൈക്ക് ടൂറിസ്റ്റ് ബസിലിടിച്ച് സ്കൂൾ വിദ്യാർത്ഥി മരിച്ചു. ചട്ടഞ്ചാൽ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ജാൻ ഫിഷാനാണ് മരിച്ചത്.[yop_poll id=2]