സിഗരറ്റിനും സ്വര്‍ണ്ണത്തിനും വില കൂടും; കേന്ദ്ര ബജറ്റ് പട്ടിക

Jaihind Webdesk
Wednesday, February 1, 2023

 

ന്യൂഡല്‍ഹി: 2023-24  കേന്ദ്ര ബജറ്റില്‍   സ്വർണ്ണം, വെള്ളി, ഡയമണ്ട്, സിഗരറ്റ്, വസ്ത്രം എന്നിവയും വില വര്‍ധിക്കും. ചില ഉൽപ്പന്നങ്ങളുടെ വില കുറയുകയും ചെയ്യും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റിലെ വില കൂടുകയും കുറയുകയും ചെയ്യുന്നവ

വില കൂടുന്നത്

സിഗരറ്റ്

സ്വർണ്ണം
വെള്ളി
വജ്രം
തുണിത്തരങ്ങള്‍

ഇലട്രിക്ക് അടുക്കള ചിമ്മിനി

 

വില കുറയുന്നത്

മൊബൈല്‍ ഫോണ്‍
ടിവി
ക്യാമറ ലെന്‍സ്
ലിഥിയം ബാറ്ററി
ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി
ഹീറ്റിംഗ് കോയില്‍