യുഎഇയില്‍ ഒരു മരണം കൂടി : 240 പേര്‍ക്ക് കൂടി കൊവിഡ് ; രോഗികളുടെ എണ്ണം 1264 , യുഎഇ മരണം ഒമ്പതായി

Jaihind News Bureau
Saturday, April 4, 2020

ദുബായ് : യു എ ഇയില്‍ 240 പേര്‍ക്ക്  കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഒരാള്‍ ഇന്ന് മരിച്ചു.  രാജ്യത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ, ഒമ്പതായി ഉയര്‍ന്നു. ഒപ്പം, ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1264 ആയി കൂടി.