ഇന്ത്യൻ സമൂഹത്തിൽ ഹിംസയ്ക്ക് സ്ഥാനമില്ലെന്ന് രാഷ്ട്രപതി

Jaihind News Bureau
Tuesday, August 14, 2018

ഇന്ത്യൻ സമൂഹത്തിൽ ഹിംസയ്ക്ക് സ്ഥാനമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദേഹം. ഗാന്ധിയൻ മൂല്യങ്ങൾ കാത്തുസൂക്ഷിക്കണമെന്ന് പറഞ്ഞ രാഷ്ട്രപതി സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകണമെന്നും രാജ്യത്തോട് പറഞ്ഞു.