ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് രാഷ്ട്രപതി

Jaihind News Bureau
Monday, August 6, 2018

ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരള നിയമസഭയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനാധിപത്യത്തിന്റെ ഉൽസവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മതേരത്വം അപകടം നേരിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിന് നേരെയുളള കടന്നു കയറ്റം ചെറുക്കപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു.

https://www.youtube.com/watch?v=sb4YoUbdIJk