ആശങ്കയുയർത്തി മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയിലേക്ക്

Jaihind News Bureau
Monday, July 23, 2018

മുല്ലപ്പെരിയാർ ആശങ്കയുയർത്തി ജലനിരപ്പ് 136 അടിയിലേക്ക്. ജലനിരപ്പുയർന്നതോടെ അണക്കെട്ടിന്‍റെ പ്രധാന ഭിത്തിയുടെ ജോയിന്‍റുകളിൽ ചോർച്ച വർധിച്ചു.