A.M.M.A ക്കെതിരെ WCC ഹൈക്കോടതിയിലേക്ക്

Tuesday, October 16, 2018

A.M.M.A യും WCC യും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ മലയാള സിനിമയിൽ ഇന്‍റേണൽ കംപ്ലയിന്‍റ്സ് അതോറിറ്റി വേണമന്നാവശ്യപ്പെട്ട് WCC ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. WCC അംഗം റിമ കല്ലിങ്കലാണ് ഹർജി സമർപ്പിച്ചത്.

ഹർജി കോടതി നാളെ പരിഗണിക്കും. സംസ്ഥാന സർക്കാറിനെയും A.M.M.A എയും എതിർകക്ഷിയാക്കിയാണ് ഹർജി നൽകിയിരിക്കുത്.