‘ഇനി, #കാലനില്ലാത്ത കാലം’ – രണ്ട് വാക്കില്‍ ജയരാജനെ പൊളിച്ചടുക്കി വി.ടി ബല്‍റാം; #സോഷ്യല്‍ മീഡിയ വൈറല്‍

webdesk
Tuesday, March 19, 2019

വടകരയില്‍ കെ മുരളീധരന്‍റെ സ്ഥാനാര്‍ഥിത്വത്തിന് പിന്നാലെ വി.ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രണ്ടേ രണ്ടു വാക്കില്‍ ബല്‍റാം ജയരാജനെ നിര്‍വചിച്ചതോടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഏറ്റെടുത്തു.

‘ഇനി, #കാലനില്ലാത്ത കാലം’ എന്നായിരുന്നു വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

പി ജയരാജന്‍റെ കൊലപാതക രാഷ്ട്രീയത്തിന്‍റെ അവസാനവും ഒപ്പം മുരളീധരന്‍റെ വിജയവുമാണ് വി.ടി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. കുറിക്ക് കൊള്ളുന്ന വാക്കുകളിലൂടെ പ്രതികരിക്കുന്ന വി.ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് ആരാധകരേറേയാണ്.

വി.ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: