Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

CUTZ · Trending

പ്രവാസി ഇൻഷുറൻസ് പ്രീമിയം വർദ്ധനവിൽ സഭയിൽ മുഖ്യമന്ത്രിയുടെ മറുപടി #vdsatheesan #jaihindnews

1,270 views 15 29 Oct 2026, 12:33 PM 2:42
ലോക കേരള സഭയ്ക്ക് പകരമായി മികച്ച ഒരു സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 8 ക്ഷേമനിധി ബോര്‍ഡുകള്‍ പൂര്‍ണ്ണമായും തകര്‍ച്ചയില്‍ ആയതായി മുഖ്യമന്ത്രി പറഞ്ഞു. പ്രവാസി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നഷ്ടം വന്നതിനാല്‍ അവര്‍ ക്വട്ടേഷന്‍ പോലും നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് 18 വയസു മുതല്‍ 110 വയസ്സ് വരെയുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുവാനുള്ള പുതിയ സ്‌കീം നടപ്പിലാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് പ്രീമിയം തുകയില്‍ വര്‍ദ്ധന വന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസി ക്ഷേമനിധി ബോര്‍ഡില്‍ 700 കോടി പിരിഞ്ഞു കിട്ടാനുണ്ടെന്നദ്ദേഹം പറഞ്ഞു. വിമാന കമ്പനികള്‍ പ്രവാസികളെ കൊല്ലാക്കൊല ചെയ്യുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.പ്രവാസി വിഷയം ഉയര്‍ത്തി പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

Jaihind News | For the Family. For the Nation.

Stay informed with trusted Malayalam news from Kerala, India, and around the world. Since 2007, Jaihind News has been delivering credible journalism, breaking news, political updates, current affairs, business, sports, entertainment, and in-depth analysis that matters.

Subscribe to Jaihind News for the latest Malayalam news and turn on notifications to never miss an update.

Follow Jaihind News on:
Website: https://www.jaihindtv.in
Youtube for News: https://www.youtube.com/@JaihindNewslive
Youtube for Entertainment: https://www.youtube.com/@jaihindentertainments
Facebook: https://www.facebook.com/JaihindNewsChannel
Instagram: https://www.instagram.com/jaihindtvonline
Threads: https://www.threads.com/@jaihindtvonline
X: https://www.x.com/newsjaihindtv
WhatsApp: https://whatsapp.com/channel/0029VajTOixDDmFP0nxHhg18
APP (iOS): https://apps.apple.com/in/app/jaihind-tv-live-news-videos/id6816514895
APP (android): https://play.google.com/store/apps/details?id=in.jaihindtv.news

#JaihindNews #MalayalamNews #KeralaNews

Save your stories

Sign in