Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

CUTZ · Trending

വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള ബില്ലുകള്‍ക്ക് അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി

258 views 3 25 Nov 2026, 11:42 AM 0:52
വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള സ്‌പോര്‍ട്‌സ്ബില്ലിന് അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. കേരളാ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന്‍ അമന്‍മെന്റ് ബില്ലിനും കേരളാ സിദ്ധാര്‍ത്ഥ് റാഗിങ് നിരോധന ആപ്പിനും മന്ത്രിസഭായോഗത്തില്‍ അനുമതി നല്‍കി. പ്രധാനപ്പെട്ട സ്വകാര്യ സര്‍വകലാശാല ബില്ലുള്‍പ്പെടെയുള്ള ബില്ലുകളും നിയമസഭയില്‍ അവതരിപ്പിക്കും. നവംബര്‍ 30മുതല്‍ നിയമസഭാസമ്മേളനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.




Jaihind News | For the Family. For the Nation.

Stay informed with trusted Malayalam news from Kerala, India, and around the world. Since 2007, Jaihind News has been delivering credible journalism, breaking news, political updates, current affairs, business, sports, entertainment, and in-depth analysis that matters.

Subscribe to Jaihind News for the latest Malayalam news and turn on notifications to never miss an update.

Follow Jaihind News on:
Website: https://www.jaihindtv.in
Youtube for News: https://www.youtube.com/@JaihindNewslive
Youtube for Entertainment: https://www.youtube.com/@jaihindentertainments
Facebook: https://www.facebook.com/JaihindNewsChannel
Instagram: https://www.instagram.com/jaihindtvonline
Threads: https://www.threads.com/@jaihindtvonline
X: https://www.x.com/newsjaihindtv
WhatsApp: https://whatsapp.com/channel/0029VajTOixDDmFP0nxHhg18
APP (iOS): https://apps.apple.com/in/app/jaihind-tv-live-news-videos/id6816514895
APP (android): https://play.google.com/store/apps/details?id=in.jaihindtv.news

#JaihindNews #MalayalamNews #KeralaNews

More CUTZ

View all
2:16 CUTZ കാലടി സര്‍വകലാശാലയിലെ കുട്ടികള്‍ പരീക്ഷ എഴുതണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്- മുഖ്യമന്ത്രി 274 4 hours ago 1:24 CUTZ LPST റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ നാല് ആവശ്യങ്ങള്‍ അംഗികരിച്ചു- മുഖ്യമന്ത്രി 37 5 hours ago 1:38 CUTZ "പുതുതലമുറയെ ആകർഷിക്കാൻ ഗ്രന്ഥശാലകളിൽ ഡിജിറ്റലൈസേഷൻ വേണം": മുഖ്യമന്ത്രി വി.ഡി. സതീശൻ 12 5 hours ago 1:33 CUTZ ഒരു വ്യക്തിയുടെ കേന്ദ്രത്തില്‍ നിന്നാണ് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്,പേര് പറയില്ല- മുഖ്യമന്ത്രി 760 5 hours ago 1:58 CUTZ പൊതുജനസേവനം ഇനി വിരൽത്തുമ്പിൽ; ആറന്മുള MLA ഓഫീസിന് ആപ്പും വെബ്സൈറ്റും നിർമ്മിച്ച് 12-ാം ക്ലാസുകാരൻ 77 6 hours ago 0:47 CUTZ വിധേയന്‍ പോലൊരു ക്ലാസിക്കിലും പുലിമുരുകന്‍ പോലുള്ള പണം വാരി സിനിമയിലും അഭിനയിക്കാനായി - MR ഗോപകുമാർ 865 20 hours ago

Save your stories

Sign in