ഷുക്കൂർ വധക്കേസിലെ കുറ്റപത്രം സി.പി.എമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരം : രമേശ് ചെന്നിത്തല

Jaihind Webdesk
Monday, February 11, 2019

Ramesh-Chennithala

അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ സി.ബി.ഐ കൊലക്കുറ്റം ചുമത്തി കുറ്റപത്രം നൽകിയത് സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിസ്സാരമായ കാര്യത്തിന് പോലും കൊലപാതകം നടത്തുന്ന ഭീകരസ്വഭാവത്തിലേക്ക് സി.പി.എം എത്തിച്ചേരുയാണ്. സി.പി.എം ഒരു പുനർവിചിന്തനത്തിന് തയ്യാറാവണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു