പൊന്നാനി തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്നു പേരെ കാണാതായി; തിരച്ചിൽ തുടരുന്നു

Jaihind News Bureau
Wednesday, December 25, 2019

മലപ്പുറം പൊന്നാനി തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്നു പേരെ കാണാതായി. 5 ദിവസം മുൻപ് കടലിൽ പോയവരെയാണ് കാണാതായത്. പൊന്നാനി സ്വദേശികളായ മുജീബ്, സുൽഫീക്കർ, ഇവർക്കൊപ്പം പോയ മറ്റൊരു തൊഴിലാളിയുമാണ് കാണാതായത്. കോസ്റ്റ്ഗാർഡും തീരദേശ പോലീസും തിരച്ചിൽ തുടരുന്നു.