മലപ്പുറത്ത് കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി

Jaihind Webdesk
Monday, July 8, 2019

മലപ്പുറം ബസ് സ്റ്റാൻഡിനു സമീപം കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി. നിരവധി പേർക്ക് പരിക്ക്. മഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സാണ് കടയിലേക്ക് പാഞ്ഞു കയറിയത്. രാവിലെ 9.20ഓടെയായിരുന്നു സംഭവം.