രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമായിട്ടില്ലെന്ന് സുർജേവാല

webdesk
Tuesday, March 26, 2019

വയനാടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമായിട്ടില്ലെന്ന് എ.ഐ.സി.സി.തീരുമാനമെടുക്കുമ്പോൾ സന്തോഷത്തോടെ അറിയിക്കുമെന്ന് പാർട്ടി വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.
തമിഴ്‌നാടും കർണാടവും രാഹുലിന്റെ സ്ഥാനാർത്ഥിത്വം ആഗ്രഹിക്കുന്നതായും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.