ശാരദ ചിട്ടി തട്ടിപ്പ് : രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും

webdesk
Saturday, February 9, 2019

Mamtha-Banerjee-Rajeevkumar

ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. മേഘാലയിലെ ഷില്ലോംഗിലാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്യുക. നേരത്തെ രാവീവ് കുമാറിനെ ചോദ്യം ചെയ്യാൻ വന്ന സിബിഐയെ മമത സർക്കാർ തടഞ്ഞതും വിവാദാമായിരുന്നു. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് രാവീവ് കുമാറിനെ സിബിഐ ചോദ്യം ചെയ്യുന്നത്.