മഴപ്പേടിയില്‍ പുന്നത്തുറ സ്വദേശി രാജപ്പനും കുടുംബവും

Jaihind News Bureau
Wednesday, July 24, 2019

ചെറിയൊരു മഴ പെയ്താലും സ്വന്തം വീട്ടിൽ സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയാത്ത ഒരു കുടുംബമുണ്ട്. കഴിഞ്ഞ പത്തൊൻപത് വർഷമായി മഴ പെയ്താൽ സ്വന്തം വീടുപേക്ഷിച്ച് പോകേണ്ട അവസ്ഥയിലാണ് മൂന്ന് പെൺമക്കൾ ഉൾപ്പെട്ട കോട്ടയം പുന്നത്തുറ സ്വദേശി രാജപ്പനും കുടുംബവും. എല്ലാ മഴക്കാലത്തും വെള്ളത്തിനടിയിലാകുന്ന പഞ്ചായത്തിലെ തന്നെ ഏക വീടും ഇവരുടേതാണ്.