Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

KOTTAYAM| സ്‌ഫോടക വസ്തുക്കള്‍ കൈവശം വച്ചു: കോട്ടയത്ത് യുവാവ് പോലീസ് പിടിയില്‍

KOTTAYAM| സ്‌ഫോടക വസ്തുക്കള്‍ കൈവശം വച്ചു: കോട്ടയത്ത് യുവാവ് പോലീസ് പിടിയില്‍
കോട്ടയത്ത് സ്‌ഫോടക വസ്തുക്കള്‍ നിയമപരമല്ലാതെ കൈവശം വച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിടനാട് സ്വദേശി നോബി തോമസിനെയാണ് അറസ്റ്റ് ചെയ്തത്. നിയമപ്രകാരമുള്ള അനുമതിയില്ലാതെ 148 ഡിറ്റണേറ്ററുകളും 85 ജലാറ്റിന്‍ സ്റ്റിക്കും, എക്‌സ്പ്‌ളോഡറും അടക്കമുള്ള സ്‌ഫോടക വസ്തുക്കള്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു. കഴിഞ്ഞദിവസം പിണ്ണാക്കനാട് ഭാഗത്തുവച്ച് തിടനാട് പോലീസ് നടത്തിവന്ന വാഹന പരിശോധനയ്ക്കിടെയാണ് പ്രതി സ്‌കൂട്ടറില്‍ കൊണ്ടുവന്ന സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. അനധികൃതമായാണ് സ്‌ഫോടക വസ്തുക്കള്‍ കൈവശം വച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിടനാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ; പുതുപ്പള്ളിയ...

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Save your stories

Sign in