Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശക്തികുളങ്ങരയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി ; തമിഴ്നാട് സ്വദേശി പിടിയില്‍

ശക്തികുളങ്ങരയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി ; തമിഴ്നാട് സ്വദേശി പിടിയില്‍
കൊല്ലം : കൊല്ലം ശക്തികുളങ്ങരയിൽ യുവാവ് കുത്തേറ്റു മരിച്ചു. കന്നിമേൽചേരിയിലെ ഓംചേഴത്തു കാവിനു സമീപം താമസിക്കുന്ന വിഷ്ണുവാണ് മരിച്ചത്. 29 വയസായിരുന്നു. കൊല നടത്തിയപള്ളിക്കാവിന് സമീപം താമസിക്കുന്ന തമിഴ് നാട് സ്വദേശി പ്രകാശിനെ പൊലീസ് പിടികൂടി. രാവിലെ വിഷ്ണുവും പ്രകാശും തമ്മിൽ പള്ളിക്കാവിന് സമീപം വെച്ച് വാക്കുതർക്കവും അടിപിടിയും നടന്നിരുന്നു. പിന്നീട് പ്രകാശ് കത്തിയുമായി എത്തി ജവാൻമുക്കിന് സമീപം നിന്ന വിഷ്ണുവിനെ നെഞ്ചത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related articles

See all
Latest News

'കെ.കെ. ശൈലജയുടെ പരാതി നുണ ബോംബ്; ആരെയും അപമാനിക്കുന്ന രീതി യുഡിഎഫിനില്ല': വി.ഡി. സതീശന്‍

Kerala

കാറിന് തീപിടിച്ചു; പ്രാദേശിക മാധ്യമപ്രവർത്തകന് ദാരുണാന്ത്യം

Latest News

ജനസാഗരമായി നീണ്ടകര; രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേർന്ന് ആയിരങ്ങള്‍: ഐക്യസന്ദേശവുമായി യാത്ര ഒ...

Kerala

കൊല്ലത്ത് 14 കാരനെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടിലെ ക്വട്ടേഷന്‍; തമിഴ്നാട് സംഘത്തിലെ...

Save your stories

Sign in