Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

YOUTH CONGRESS| റോഡിലെ ജലക്കെട്ട്: കോട്ടയത്ത് റോഡില്‍ ചങ്ങാടം ഇറക്കി പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

YOUTH CONGRESS| റോഡിലെ ജലക്കെട്ട്: കോട്ടയത്ത് റോഡില്‍ ചങ്ങാടം ഇറക്കി പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
തകര്‍ന്ന റോഡില്‍ ചങ്ങാടം ഇറക്കി പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോട്ടയം മാടപ്പള്ളി-അസംപ്ഷന്‍ പള്ളി പുളിയാംകുന്ന് റോഡിലെ തകര്‍ന്നടിഞ്ഞ റോഡില്‍ ജലക്കെട്ടു മൂലം ഏറെ നാളായി ജനങ്ങളള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. റോഡില്‍ പ്രതിഷേധ സൂചകമായി വ്യത്യസ്തമായ സമരവുമായാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നത്. പ്രതിഷേധ സമരം യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സോബിച്ചന്‍ കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നിധീഷ് കൊച്ചേരി അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷെയിന്‍ പോള്‍സണ്‍, സിനോയ് മാത്യു, നിഖില്‍ ഫിലിപ്പ്, പ്രതീഷ് ഓമനക്കുട്ടന്‍, ജെബിന്‍ സേവിര്‍, ജോയല്‍, ലിജോമോന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ; പുതുപ്പള്ളിയ...

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Save your stories

Sign in