Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൂലി തർക്കം; കോട്ടയത്ത് ഹോട്ടലുടമയെ കുത്തി പരിക്കേല്‍പ്പിച്ച് പാചകക്കാരന്‍

കൂലി തർക്കം; കോട്ടയത്ത് ഹോട്ടലുടമയെ കുത്തി പരിക്കേല്‍പ്പിച്ച് പാചകക്കാരന്‍
  കോട്ടയം: കൂലി തർക്കത്തെ തുടർന്ന് ഹോട്ടലുടമയെ തൊഴിലാളി കുത്തി പരിക്കേൽപ്പിച്ചു. കോട്ടയം കറുകച്ചാലിന് സമീപം ദൈവംപടിയിലുള്ള ഹോട്ടലിൽ ബുധനാഴ്ച രാത്രി 9 മണിക്കാണ് സംഭവം. കൈക്ക് കുത്തേറ്റ ഹോട്ടലുടമ മാവേലിക്കര സ്വദേശി രഞ്ജിത്തിനെ തിരുവല്ല പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാചക തൊഴിലാളിയായ കറുകച്ചാൽ കൂത്രപ്പള്ളി സ്വദേശി കൈനിക്കര ജോസ് ആണ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ രഞ്ജിത് അപകട നില തരണം ചെയ്തിട്ടില്ല. തൃക്കൊടിത്താനം പോലീസ് മേൽനടപടി സ്വീകരിച്ചു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in