Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രാജ്യത്തെ മികച്ച 50 എംഎല്‍എമാരില്‍ വി.ടി ബല്‍റാം; ഏഷ്യപോസ്റ്റ് സര്‍വെ

രാജ്യത്തെ മികച്ച 50 എംഎല്‍എമാരില്‍ വി.ടി ബല്‍റാം; ഏഷ്യപോസ്റ്റ് സര്‍വെ
രാജ്യത്തെ മികച്ച 50 എംഎല്‍എമാരുടെ പട്ടികയില്‍ വി.ടി ബല്‍റാം എംഎല്‍എ. ഫെയിം ഇന്ത്യ ഏഷ്യാ പോസ്റ്റ് നടത്തിയ സര്‍വേയിലാണ് വി.ടി ബല്‍റാം തെരഞ്ഞെടുക്കപ്പെട്ടത്.  3958 എംഎല്‍എമാരില്‍ നിന്നും 50 വിഭാഗങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. ജനപ്രീതി, പ്രവര്‍ത്തനശൈലി, പ്രതിബദ്ധത, സാമൂഹിക ഇടപെടല്‍, ജനങ്ങളിലുള്ള സ്വാധീനം, പൊതുതാല്‍പ്പര്യം, പ്രതിച്ഛായ, അവതരിപ്പിച്ച ബില്ലുകള്‍, ചര്‍ച്ച, നിയമസഭയിലെ സാന്നിധ്യം, എം.എല്‍.എ ഫണ്ട് വിനിയോഗിക്കല്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

Related articles

See all
Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Save your stories

Sign in