Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അയ്യപ്പ ഭക്തസംഗമം സവര്‍ണ്ണ കൂട്ടായ്മ: മതില്‍ കെണിയായി -വെള്ളാപ്പള്ളി നടേശന്‍

അയ്യപ്പ ഭക്തസംഗമം സവര്‍ണ്ണ കൂട്ടായ്മ: മതില്‍ കെണിയായി -വെള്ളാപ്പള്ളി നടേശന്‍
ശബരമല സ്ത്രീപ്രവേശനത്തിനെതിരെ കഴിഞ്ഞദിവസം നടന്ന അയ്യപ്പ ഭക്തസംഗമം സവര്‍ണ്ണ കൂട്ടായ്മയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. ക്ഷണിച്ചിട്ടും പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായി കരുതുന്നു. ശബരിമല വിഷയത്തില്‍ നേട്ടമുണ്ടാക്കാന്‍ ആയത് ഇപ്പോള്‍ ബിജെപിക്കാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഇത് കൊണ്ടുപോകാന്‍ ആകുമോ എന്ന് പറയാനാകില്ല. വനിതാമതില്‍ നടന്ന ദിവസം വിജയിച്ചെങ്കിലും തൊട്ടടുത്ത ദിവസംതന്നെ പൊളിഞ്ഞു പോയി. ശബരിമല വിഷയത്തില്‍ ഉപദേശികള്‍ നല്‍കുന്ന ഉപദേശങ്ങള്‍ നന്നായി പരിശോധിച്ച ശേഷം വേണം സര്‍ക്കാര്‍ നടപ്പാക്കാന്‍. വിധി നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാന്‍ സര്‍ക്കാരിനായില്ല - വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Related articles

See all
Popular News

സംസ്ഥാനത്ത് തുലാവർഷം എത്തി; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വ്യാപക മഴയ്ക്ക് സാധ്യത

Popular News

കിഫ്ബിയില്‍ സമഗ്ര അഴിച്ചുപണിക്ക് ശുപാര്‍ശ; വിദഗ്ധ സമിതി റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ച...

Popular News

രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം: ആര്‍. ശ്രീലേഖ മാപ്പ് പറയണമെന്ന് ആഭ്യന്തര മന്ത്രി രമേശ്...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Save your stories

Sign in