യുഎസ് ഓപ്പൺ ടെന്നീസ് : ആൻഡി മുറെ പുറത്ത്
Jaihind TV News Report
Jaihind TV Web Desk
August 30, 2018
1 min read
•
Updated: June 04, 2026
യുഎസ് ഓപ്പൺ ടെന്നീസിൽ നിന്ന് ബ്രിട്ടന്‍റെ ആൻഡി മുറെ പുറത്ത്. സ്‌പെയിനിന്‍റെ ഫെർണാണ്ടോ വെർഡാസ്‌കോയാണ് രണ്ടാം റൗണ്ടിൽ ബ്രിട്ടീഷ് താരത്തെ വീഴ്ത്തിയത്. സ്‌കോർ: 7-5, 2-6, 6-4, 6-4.
പരിക്കിനെ തുടർന്ന് ദീർഘനാളത്തെ വിശ്രമത്തിലായിരുന്ന മുറേ യുഎസ് ഓപ്പണോടെയാണ് കോർട്ടിലേക്ക് തിരിച്ചെത്തിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10