സ്ലോവാനി സ്റ്റിഫൻസ് യുഎസ് ഓപ്പൺ ടെന്നീസ് ചാമ്പ്യന്‍
Jaihind TV News Report
Jaihind TV Web Desk
September 05, 2018
1 min read
•
Updated: June 04, 2026
യുഎസ് ഓപ്പൺ ടെന്നീസിൽ വനിതാവിഭാഗം ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻ സ്ലോവാനി സ്റ്റിഫൻസ് സെമി കാണാതെ പുറത്തായി. ലാത്വീൻ താരം സെവസ്താവയാണ് ക്വാർട്ടറിൽ സ്റ്റീഫൻസിനെ പരാജയപ്പെടുത്തിയത്.
സ്‌കോർ 6-2 , 6-3.
അതേസമയം പുരുഷ വിഭാഗം സിംഗിൾസിൽ യുവാൻ ഡെൽപ്പോട്രോ സെമിയിൽ കടന്നു. അമേരിക്കൻ താരം ജോൺ ഇസ്‌നെറെ പരാജയപ്പെടുത്തിയാണ് ഡെൽപ്പോട്രോയുടെ സെമി പ്രവേശനം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10