Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

യു.എസ് ഓപ്പൺ ടെന്നീസ് : അഞ്ചുമണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവില്‍ നദാല്‍ സെമിയില്‍

യു.എസ് ഓപ്പൺ ടെന്നീസ് : അഞ്ചുമണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവില്‍ നദാല്‍ സെമിയില്‍
യു.എസ് ഓപ്പൺ ടെന്നീസിൽ ലോകഒന്നാം നമ്പർ താരം സ്‌പെയിനിന്‍റെ റാഫേൽ നദാൽ സെമിഫൈനലിൽ. അഞ്ചുമണിക്കൂർ നീണ്ട പോരാട്ടത്തിൽ ഡൊമിനിക്ക് തീമിനെയാണ് നദാൽ പരാജയപ്പെടുത്തിയത്. സ്‌കോർ : 0-6, 6-4, 7-5, 6-7, 7-6 വനിതാവിഭാഗം ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻ സ്ലോവാനി സ്റ്റിഫൻസ് സെമി കാണാതെ പുറത്തായി. ലാത്വീൻ താരം സെവസ്താവയാണ് ക്വാർട്ടറിൽ സ്റ്റീഫൻസിനെ പരാജയപ്പെടുത്തിയത്. സ്‌കോർ : 6-2 , 6-3. അതേ സമയം സെറിന വില്ല്യംസ് സെമിയിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്ക് ചെക്ക് താരം കരോലിന പ്ലിസ്‌കോവയെ തോൽപ്പിച്ചാണ് സെറീന സെമിയിൽ പ്രവേശിച്ചത്.

Related articles

See all
Popular News

ബുംറയില്ല, സമ്മർദം ഏറും; ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് നിർണായക ടെസ്റ്റ് പരമ്പര

Sports

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടിവയ്ക്കുമെന്ന് ബി​സി​സി​ഐ

Sports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ

Sports

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് എം.എസ് ധോണി പുറത്ത്

Save your stories

Sign in