Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ്19 നെ പ്രതിരോധിക്കാന്‍ തൃശ്ശൂരിന് അണുനശീകരണ ടണല്‍

കൊവിഡ്19 നെ പ്രതിരോധിക്കാന്‍ തൃശ്ശൂരിന് അണുനശീകരണ ടണല്‍
Trissur-Saktan-Market-sanitization-Tunnel കൊവിഡ്19 നെ പ്രതിരോധിക്കാന്‍ തൃശ്ശൂരില്‍ അണുനശീകരണ ടണല്‍ സ്ഥാപിച്ചു. നഗര ഹൃദയത്തിലെ ശക്തന്‍ മാര്‍ക്കറ്റിലാണ് ടണല്‍ സ്ഥാപിച്ചിരിക്കുന്നത്. തൃശ്ശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ ഒരുക്കിയ ഈ ടണലിലൂടെ കടന്നുപോകുന്ന ഒരോ വ്യക്തിയും ഇനി മുതല്‍ അണുവിമുക്തമാകും. ടണലിനുള്ളിലൂടെ കന്നുപോകുന്ന വ്യക്തികളുടെ ദേഹമാസകലം സാനിറ്റൈസര്‍ ,മിസ്റ്റ് രൂപത്തില്‍ സ്പ്രേ ചെയ്ത് അണുവിമുക്തമാക്കുന്നതാണ് രീതി. ഇതിനായി ടണല്‍ സ്ഥാപിച്ചിരിക്കുന്ന വഴിയിലൂടെ മാത്രമാകും ഇനിമുതല്‍ മാര്‍ക്കറ്റിനുള്ളിലേക്ക് പ്രവേശിക്കാനാകൂ. ഇതുമൂലം മാര്‍ക്കറ്റിലേക്കെത്തുന്ന ഓരോവ്യക്തിയും അണുവിമുക്തമാകും. കോര്‍പ്പറേഷന് വേണ്ടി തൃശൂർ ഇവന്‍റ് മാനേജ്മെന്‍റ് അസോസിയേഷന്‍ ആണ് ടണല്‍ സ്ഥാപിച്ചത്. രാവിലെ 8 മണി മുതല്‍ ടണലിന്‍റെ പ്രവര്‍ത്തനം ആരംഭിക്കും.

Related articles

See all
Latest News

കൊടകര കുഴല്‍പ്പണം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതെന്ന് പൊലീസ് കോടതിയില്‍

Kerala

തൃശൂർ പൂരം 23 ന് ; കെങ്കേമമാക്കാന്‍ ഒരുക്കങ്ങള്‍ തകൃതി, കൊവിഡ് പ്രൊട്ടോക്കോള്‍ കർശനം

Latest News

എഫ്.ഐ.ആർ റദ്ദാക്കാത്തത് സർക്കാരിന് തിരിച്ചടി ; വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് അനില്‍ അക്ക...

Kerala

തടവുകാർക്ക് പേടിസ്വപ്നമായി അമ്പിളിക്കല ; കൂടുതല്‍ പ്രതികള്‍ക്ക് മർദ്ദനമേറ്റതായി പരാതി

Save your stories

Sign in