Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വെറ്ററിനറി സർവകലാശാലയുടെ പുതിയ വിസി സിദ്ധാർത്ഥന്‍റെ കുടുംബത്തെ സന്ദർശിച്ചു

വെറ്ററിനറി സർവകലാശാലയുടെ പുതിയ വിസി സിദ്ധാർത്ഥന്‍റെ കുടുംബത്തെ സന്ദർശിച്ചു
  തിരുവനന്തപുരം: വെറ്ററിനറി സർവകലാശാലയുടെ പുതിയ വിസി കെ.എസ്. അനിൽ സിദ്ധാർത്ഥന്‍റെ കുടുംബത്തെ സന്ദർശിച്ചു. സിദ്ധാർത്ഥന്‍റെ കുടുംബത്തിന് പറയാനുള്ളതെല്ലാം കേട്ടു. എന്നും തന്‍റെ ഭാഗത്തുനിന്ന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാമെന്ന് അറിയിച്ചതായും അദേഹം പറഞ്ഞു. അന്വേഷണമെല്ലാം കമ്മീഷന്‍റെ പരിധിയിൽ വരുന്നതാണെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണത്തിനുള്ള തുക സർവകലാശാല നൽകമെന്നും അദ്ദേഹം അറിയിച്ചു. കാര്യങ്ങളെല്ലാം വളരെ വിശദമായി വിസിയെ ധരിപ്പിച്ചതായും സിദ്ധാർത്ഥന്‍റെ പിതാവ് ജയപ്രകാശ് പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in