Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിദ്യാർത്ഥികള്‍ക്ക് സിവില്‍ സർവീസ് പരിശീലനത്തിനായി സ്മാർട്ട്-കെ പദ്ധതി; കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു

വിദ്യാർത്ഥികള്‍ക്ക് സിവില്‍ സർവീസ് പരിശീലനത്തിനായി സ്മാർട്ട്-കെ പദ്ധതി; കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു
കൊല്ലം : കേരളത്തിലെ സിവിൽ സർവീസ് സമൂഹം സാധാരണക്കാരും പാവപ്പെട്ടവരുമായ കുട്ടികളേയും അടുത്ത തലമുറയേയും സിവിൽ സർവീസ് രംഗത്തേക്ക് എത്തിക്കുന്നതിൽ മതിയായ സംഭാവന നൽകുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. അന്യ സംസ്ഥാനങ്ങളിൽ സിവിൽ സർവീസ് രംഗത്തുള്ളവർ അടുത്ത തലമുറയെ വാർത്തെടുക്കുന്നതിന് മികച്ച പിന്തുണയാണ് നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്ലം കരുനാഗപ്പള്ളിയിൽ സി ആർ മഹേഷ് എംഎല്‍എ വിദ്യാർത്ഥികൾക്കായി ആരംഭിച്ച സ്മാർട്ട്-കെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാല്‍ എംപി. മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 600 വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനമൊരുക്കുന്നതാണ് സ്മാർട്ട്-കെ പരിശീലന പരിപാടി.

Related articles

See all
Latest News

'കെ.കെ. ശൈലജയുടെ പരാതി നുണ ബോംബ്; ആരെയും അപമാനിക്കുന്ന രീതി യുഡിഎഫിനില്ല': വി.ഡി. സതീശന്‍

Kerala

കാറിന് തീപിടിച്ചു; പ്രാദേശിക മാധ്യമപ്രവർത്തകന് ദാരുണാന്ത്യം

Latest News

ജനസാഗരമായി നീണ്ടകര; രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേർന്ന് ആയിരങ്ങള്‍: ഐക്യസന്ദേശവുമായി യാത്ര ഒ...

Kerala

കൊല്ലത്ത് 14 കാരനെ തട്ടിക്കൊണ്ടുപോയത് സാമ്പത്തിക ഇടപാടിലെ ക്വട്ടേഷന്‍; തമിഴ്നാട് സംഘത്തിലെ...

Save your stories

Sign in