Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഡിപിആർ പുറത്തുവിടാത്തതില്‍ ദുരൂഹത, സില്‍വർലൈന്‍ കേരളത്തെ വിഭജിക്കും; മുഖ്യമന്ത്രിയുടെ വാദം തള്ളി ഇ ശ്രീധരന്‍

ഡിപിആർ പുറത്തുവിടാത്തതില്‍ ദുരൂഹത, സില്‍വർലൈന്‍ കേരളത്തെ വിഭജിക്കും; മുഖ്യമന്ത്രിയുടെ വാദം തള്ളി ഇ ശ്രീധരന്‍
  മലപ്പുറം : സില്‍വർലൈന്‍ കേരളത്തെ വിഭജിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി മെട്രോമാന്‍ ഇ ശ്രീധരന്‍. പദ്ധതിക്കായി 393 കിലോമീറ്റർ ഭിത്തി കെട്ടേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപയോഗപ്രദമായ നിരവധി പദ്ധതികള്‍ വേറെയുണ്ടെന്ന് ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പിടിവാശിയാണ് പദ്ധതി. ഡിപിആർ പുറത്തുവിടാത്തതില്‍ ദുരൂഹതയുണ്ട്. ഡിപിആർ പുറത്തുവിട്ടാല്‍ പദ്ധതിയുടെ യഥാര്‍ത്ഥ ചെലവ് പുറത്തുവരും. ചെലവ് കുറച്ചുകാണിക്കാനാണ് സർക്കാർ ശ്രമം. പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ ഉദ്യോഗസ്ഥർ പരാജയപ്പെട്ടെന്നും ഇ ശ്രീധരന്‍ മലപ്പുറത്ത് പറഞ്ഞു.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in