Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഗാല്‍വനില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് കോണ്‍ഗ്രസിന്‍റെ ആദരം; തിരുവനന്തപുരത്ത് യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി നേതാക്കള്‍

ഗാല്‍വനില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് കോണ്‍ഗ്രസിന്‍റെ  ആദരം; തിരുവനന്തപുരത്ത് യുദ്ധസ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി നേതാക്കള്‍
ഗാല്‍വനില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് കോണ്‍ഗ്രസിന്‍റെ ആദരം. എഐസിസി ആഹ്വാന പ്രകാരം രാജ്യമൊട്ടാകെ നടക്കുന്ന 'ഷഹീദോം കോ സലാം ദിവസ്' പരിപാടിയുടെ ഭാഗമായി   കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പാളയം യുദ്ധസ്മാരകത്തില്‍ സൈനികര്‍ക്ക് ആദരവര്‍പ്പിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ, , കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ഉമ്മൻ‌ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ കെപിസിസി അധ്യക്ഷന്‍ എം.എം ഹസ്സൻ, കെ.സി ജോസഫ് എംഎൽഎ, വിഎസ് ശിവകുമാർ എം എൽ എ, കെപിസിസി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, ‌ ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, കെ.പി അനിൽകുമാർ എന്നിവർ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.

Related articles

See all
Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Save your stories

Sign in