Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

NATIONAL HIGHWAY| കൊല്ലത്ത് ദേശീയപാത നിര്‍മ്മാണത്തിനിടെ സര്‍വീസ് റോഡ് ഇടിഞ്ഞുവീണു

NATIONAL HIGHWAY|  കൊല്ലത്ത് ദേശീയപാത നിര്‍മ്മാണത്തിനിടെ സര്‍വീസ് റോഡ് ഇടിഞ്ഞുവീണു
കൊല്ലത്ത് ദേശീയപാത നിര്‍മ്മാണത്തിനിടെ സര്‍വീസ് റോഡ് ഇടിഞ്ഞുവീണു. ബൈപ്പാസില്‍ പാലത്തറ ക്ഷേത്രത്തിനടുത്താണ് സംഭവം. നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന നിര്‍മ്മാണത്തിലിരുന്ന റോഡിലെ സര്‍വീസ് റോഡാണ്് തകര്‍ന്നത്. 20 മീറ്ററോളം ദൈര്‍ഘ്യത്തിലും ആറടിയോളംതാഴ്ചയിലും റോഡ് തകര്‍ന്നിട്ടുണ്ട്. കാലാവസ്ഥ മാറുമെന്ന് അറിയിച്ചിട്ടും സ്ഥലത്തെ ഓട നിര്‍മ്മാണത്തിലെ അപാകതയാണ് റോഡ് ഇടിയാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ചൂണ്ടി കാട്ടുന്നത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. കൃത്യമായ മേല്‍നോട്ടമില്ലാതെയും ശാസ്ത്രീയ പഠനവും ഇല്ലാതെയുള്ള റോഡ് നിര്‍മ്മാണമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

Related articles

See all
Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Popular News

കൊല്ലം നീണ്ടകരയില്‍ സ്ത്രീധന പീഡനം: കുറ്റക്കാര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ആഭ...

Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in