Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Sports

സെറീന വില്യംസ് യുഎസ് ഓപ്പൺ ഫൈനലിൽ

സെറീന വില്യംസ് യുഎസ് ഓപ്പൺ ഫൈനലിൽ
അമേരിക്കയുടെ സെറീന വില്യംസ് യുഎസ് ഓപ്പൺ ഫൈനലിൽ കടന്നു. ലാത്വിയൻ താരം അനാസ്താസ്യ സെവസ്‌തോവയെ സെമിയിൽ പരാജയപ്പെടുത്തിയാണ് സെറീന ഫൈനലിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസമായിരുന്നു സെറീനയുടെ വിജയം. സ്‌കോർ: 6-3, 6-0. ആദ്യ സെറ്റിൽ മൂന്നു ഗെയിമുകൾ വഴങ്ങിയ സെറീന ഒറ്റ ഗെയിംപോലും വഴങ്ങാതെയാണ് രണ്ടാം സെറ്റ് സ്വന്തമാക്കിയത്. അമ്മയായ ശേഷം ഇതു രണ്ടാം തവണയാണ് സെറീന ഗ്രാൻഡ് സ്ലാം ഫൈനലിൽ കടക്കുന്നത്. ജൂലൈയിൽ വിംബിൾഡൺ ഫൈനലിൽ ആംഗലിക് കെർബറിനു മുന്നിൽ സെറീനയ്ക്കു അടിയറവ് പറയേണ്ടിവന്നിരുന്നു. ഇവിടെ വിജയിക്കാനായാൽ മാർഗററ്റ് കോർട്ടിൻറെ 24 ഗ്രാൻഡ് സ്ലാം കിരീടങ്ങളെന്ന റിക്കാർഡിനൊപ്പം എത്താനാവും. ഒമ്പതാം തവണയാണ് സെറീന യുഎസ് ഓപ്പൺ ഫൈനലിൽ കടക്കുന്നത്.

Related articles

See all
Popular News

ബുംറയില്ല, സമ്മർദം ഏറും; ശ്രീലങ്കയിൽ ഇന്ത്യയ്ക്ക് നിർണായക ടെസ്റ്റ് പരമ്പര

Sports

ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ നീട്ടിവയ്ക്കുമെന്ന് ബി​സി​സി​ഐ

Sports

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാജ്‌കോട്ടിൽ

Sports

ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് എം.എസ് ധോണി പുറത്ത്

Save your stories

Sign in