എറണാകുളത്തെ പര്യടനം പൂർത്തിയാക്കി സമരാഗ്നി ഇടുക്കി ജില്ലയിലേക്ക്
Jaihind TV News Report
Jaihind TV Web Desk
February 20, 2024
1 min read
•
Updated: June 05, 2026
കൊച്ചി: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ഇന്ന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ പര്യടനം പൂർത്തിയാക്കി ഇടുക്കി ജില്ലയിലേക്ക് പ്രവേശിക്കും. 5 മണിക്ക് സമരാഗ്നി മൂവാറ്റുപുഴയിൽ പര്യടനം പൂർത്തിയാക്കി 9 മണിക്ക് തൊടുപുഴയിലെത്തും. നാളെ ഇടുക്കി ജില്ലയിലെ അടിമാലിയിലും കട്ടപ്പനയിലും സമരാഗ്നി പര്യടനം നടത്തും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10