നെടുങ്കണ്ടത്ത് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു ; പിന്നില്‍ സിപിഎമ്മെന്ന് ബിജെപി
Jaihind TV News Report
Jaihind TV Web Desk
August 02, 2021
1 min read
•
Updated: June 04, 2026
ഇടുക്കി : നെടുങ്കണ്ടത്ത് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. ആർഎസ്എസ് തോവാളപ്പടി ശാഖാ കാര്യവാഹക് തൈക്കേരി പ്രകാശിനാണ് വെട്ടേറ്റത്. പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ബിജെപി ആരോപിച്ചു. പ്രദേശത്ത് ഏറെ നാളുകളായി സിപിഎം - ആർഎസ്എസ് സംഘർഷം നിലനിന്നിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10