Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'പ്രതിപക്ഷം പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു, എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ'; സ്വർണ്ണക്കടത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല | VIDEO

'പ്രതിപക്ഷം പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു, എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ'; സ്വർണ്ണക്കടത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല | VIDEO
  തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിയെന്ന് തെളിഞ്ഞതായി രമേശ് ചെന്നിത്തല. സ്വർണ്ണക്കടത്ത് ഉൾപ്പെടെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നത്. കേസിൽ പുനരന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.   https://www.facebook.com/JaihindNewsChannel/videos/3073441442872447

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in