Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ഓരോ ചിങ്ങപുലരിയും പ്രതീക്ഷകളുടേതാണ്, പുതുവർഷം സർവ്വ ഐശ്വര്യങ്ങളുടേതുമാവട്ടെ'; മലയാളികള്‍ക്ക് പുതുവത്സരം ആശംസിച്ച് രാഹുല്‍ ഗാന്ധി

'ഓരോ ചിങ്ങപുലരിയും പ്രതീക്ഷകളുടേതാണ്, പുതുവർഷം സർവ്വ ഐശ്വര്യങ്ങളുടേതുമാവട്ടെ'; മലയാളികള്‍ക്ക് പുതുവത്സരം ആശംസിച്ച് രാഹുല്‍ ഗാന്ധി
മലയാളികള്‍ക്ക് പുതുവത്സരം നേർന്ന് രാഹുല്‍ ഗാന്ധി. പുതുവർഷം സർവ്വ ഐശ്വര്യങ്ങളുടേതുമാകട്ടെയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 'ഓരോ ചിങ്ങപ്പുലരിയും പ്രതീക്ഷകളുടേതാണ്... കാർമേഘങ്ങൾ മാറി പ്രകൃതിയും മനുഷ്യരും അണിഞ്ഞൊരുങ്ങുന്ന മനോഹര മാസം... ഈ പുതുവർഷം സർവ്വ ഐശ്വര്യങ്ങളുടേതുമാവട്ടെ... എല്ലാ മലയാളികൾക്കും പുതുവൽസരാശംസകൾ'- രാഹുല്‍ ഗാന്ധി കുറിപ്പില്‍ കൂട്ടിച്ചേർത്തു. https://twitter.com/RGWayanadOffice/status/1295199454006394881

Related articles

See all
Popular News

സംസ്ഥാനത്ത് മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഇടിമിന്നലിന് സാധ്യത, ജാഗ്രത...

Popular News

തൃശൂർ പൂരം അട്ടിമറി; ഡിജിപി അന്വേഷണ റിപ്പോർട്ട് സർക്കാരിന് കൈമാറി

Popular News

വിദ്യാര്‍ഥികള്‍ക്ക് ഇനി അടിച്ചു പൊളിക്കാം; പ്രിയദർശിനിക്കു ശേഷം 'വിജ്ഞാനദർശിനി'യുമായി കെ....

Popular News

ക്ലീൻ ചിറ്റല്ല, കഴുത്തിലെ കുരുക്ക് അയഞ്ഞെന്ന് മാത്രം; കോടതി കയറിയിറങ്ങി പിണറായിയുടെ നെട്ടോ...

Save your stories

Sign in