Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമല യുവതി പ്രവേശനം : സർക്കാരിനെ തള്ളി ആർ.ബാലകൃഷ്ണപിള്ള

ശബരിമല യുവതി പ്രവേശനം :  സർക്കാരിനെ തള്ളി ആർ.ബാലകൃഷ്ണപിള്ള
ശബരിമല യുവതി പ്രവേശന വിധിയിൽ സർക്കാരിനെ തള്ളി ആർ ബാലകൃഷ്ണപിള്ള. ഇക്കാര്യത്തിൽ എൻ എസ് നിലപാടിനെ പിന്തുണച്ച അദ്ദേഹം, താൻ വിശ്വാസികൾക്കൊപ്പമാണെന്നും പറഞ്ഞു. ജയ് ഹിന്ദ് ടിവിയുടെ ദി വ്യൂ പരിപാടിയിലാണ് ബാലകൃഷ്ണപിള്ള നിലപാട് വ്യക്തമാക്കിയത്. മല കയറാനെത്തിയ യുവതികളെ രൂക്ഷമായ് വിമർശിച്ച പിള്ള, ഇക്കാര്യത്തിൽ സർക്കാർ പ്രതിസന്ധിയിലാണന്നും വ്യക്തമാക്കി. പന്തള രാജകുടുംബത്തിന് കൂടുതൽ രേഖകൾ കോടതിയിൽ ഹാജരാക്കാനുള്ള അവസരമാണിതെന്നും, നേരത്തെ ഇവ ഹാജരാക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും പിള്ള അഭിപ്രായപ്പെട്ടു. https://youtu.be/ae8ucPentN4

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in