Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ക്വിറ്റ് ഇന്ത്യ അനുസ്മരണം ഓഗസ്റ്റ് 9-ന് ഇന്ദിരാഭവനില്‍

ക്വിറ്റ് ഇന്ത്യ അനുസ്മരണം ഓഗസ്റ്റ് 9-ന് ഇന്ദിരാഭവനില്‍
  തിരുവനന്തപുരം: ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടന്ന ചരിത്രപ്രസിദ്ധമായ ക്വിറ്റ് ഇന്ത്യ സമര ദിനാചരണത്തിന്‍റെ ഭാഗമായി ഓഗസ്റ്റ് 9-ന് കെപിസിസി ആസ്ഥാനത്ത് ക്വിറ്റ് ഇന്ത്യ അനുസ്മരണ പ്രഭാഷണം സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല രാവിലെ 9.30-ന് അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്യും. കെപിസിസി-ഡിസിസി ഭാരവാഹികള്‍, ചരിത്രകാരന്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍, ഡോ.എന്‍. ഗോപകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in