Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊല്ലത്ത് കെ-റെയില്‍ സ്ഥലമേറ്റെടുപ്പിനെതിരെ പ്രതിഷേധം; പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി

കൊല്ലത്ത് കെ-റെയില്‍ സ്ഥലമേറ്റെടുപ്പിനെതിരെ പ്രതിഷേധം; പെട്രോളൊഴിച്ച് ആത്മഹത്യാഭീഷണി
  കൊല്ലം : കൊട്ടിയത്ത് കെ റെയിൽ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കി വീട്ടുടമയുടെ പ്രതിഷേധം. കൊട്ടിയം വഞ്ചിമുക്കിലാണ് വീട്ടുടമയും കുടുംബവും ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചത്. റിട്ടയേർഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധമുയർത്തിയത്. ദേഹത്ത് പെട്രോൾ ഒഴിച്ചതിന് ശേഷം കയ്യിൽ ലൈറ്ററുമായാണ് കുടുംബം പ്രതിഷേധിച്ചത്.     പൊലീസും നാട്ടുകാരും ഇടപെട്ട് ഇവരെ അനുനയിപ്പിച്ച് രംഗം ശാന്തമാക്കുകയായിരുന്നു. കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. കൊല്ലം തഴുത്തലയിലും കുടുംബം ആത്മഹത്യാ ഭീഷണിയുമായി കല്ലിടിലിനെതിരെ പ്രതിഷേധമുയർത്തി.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in