Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശബരിമലയില്‍ പ്രതിഷേധം: ദര്‍ശനത്തിനെത്തിയ യുവതികളെ മടക്കി അയച്ചു

ശബരിമലയില്‍ പ്രതിഷേധം: ദര്‍ശനത്തിനെത്തിയ യുവതികളെ മടക്കി അയച്ചു
നിലക്കല്‍: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പോലീസ് മടക്കി അയച്ചു. സന്നിധാനത്ത് പോകാനായി നിലക്കലില്‍ എത്തിയ യുവതികളെ പ്രതിഷേധം ചൂണ്ടിക്കാട്ടി പോലീസ് തടയുകയായിരുന്നു. രേഷമ നിശാന്ത്, ഷാനില എന്നിവരാണ് ദര്‍ശനത്തിനായി നിലക്കല്‍ വരെ എത്തിയത്.  ഇവര്‍ കഴിഞ്ഞ ബുധനാഴ്ച്ചയും ദര്‍ശനത്തിനായി എത്തിയിരുന്നു. അന്നും പ്രതിഷേധം കാരണം തിരികെ പോകുകയായിരുന്നു. യുവതീ പ്രവേശനം അനുവദിച്ച ഭരണഘടനാ ബഞ്ചിന്റെ വിധിക്കുശേഷം ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയതായി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

Related articles

See all
Popular News

സംസ്ഥാനത്ത് തുലാവർഷം എത്തി; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, വ്യാപക മഴയ്ക്ക് സാധ്യത

Popular News

കിഫ്ബിയില്‍ സമഗ്ര അഴിച്ചുപണിക്ക് ശുപാര്‍ശ; വിദഗ്ധ സമിതി റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ച...

Popular News

രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം: ആര്‍. ശ്രീലേഖ മാപ്പ് പറയണമെന്ന് ആഭ്യന്തര മന്ത്രി രമേശ്...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Save your stories

Sign in