Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പൊലീസിന്‍റെ ഭക്ഷ്യ കിറ്റ് വിതരണം ; തടിച്ചുകൂടിയത് ആയിരങ്ങള്‍| Video

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പൊലീസിന്‍റെ ഭക്ഷ്യ കിറ്റ് വിതരണം ; തടിച്ചുകൂടിയത് ആയിരങ്ങള്‍| Video
തിരുവനന്തപുരം : കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പൊലീസിന്‍റെ ഭക്ഷ്യകിറ്റ് വിതരണം. തിരുവനന്തപുരം ജില്ലയിലെ തീരദേശ മേഖലയിൽ ഉൾപ്പെട്ട വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊതുജനങ്ങൾക്ക് കിറ്റുകൾ നല്‍കുന്നതിനായി വ്യാപകമായി ഭക്ഷണപദാർത്ഥങ്ങൾ പൊലീസ് സമാഹരിച്ചിരുന്നു. എന്നാൽ ഇത് വിതരണം ചെയ്യുന്നതിന് യാതൊരു മാനദണ്ഡവും സ്വീകരിച്ചില്ല. ജനങ്ങൾ കൂട്ടത്തോടെ എത്തിയപ്പോൾ അത് തടയാനും പൊലീസ് തയാറായില്ല. മാസ്ക് പോലും ഉപയോഗിക്കാതെയാണ് ആളുകൾ ഒത്തു കൂടിയത്. ആയിരത്തോളം കിറ്റുകയാണ് വിതരണം ചെയ്തത്. ആളുകൾ കൂടുന്നത് ഒഴിവാക്കാൻ മത്സ്യ ലേലം പോലും മാറ്റിവെച്ച സാഹചര്യത്തിലാണ് പൊലീസിന്‍റെ ഭാഗത്ത് ഗുരുതരമായ അനാസ്ഥ ഉണ്ടായിരിക്കുന്നത്. https://www.youtube.com/watch?v=1D2qlaD83B4  

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in