Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ആശ്വാസ നടപടികളില്ല ഉപദേശം മാത്രം; പ്രധാനമന്ത്രിയുടെ അഭിസംബോധന നിരാശാജനകമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി

ആശ്വാസ നടപടികളില്ല ഉപദേശം മാത്രം; പ്രധാനമന്ത്രിയുടെ അഭിസംബോധന നിരാശാജനകമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി
പ്രധാനമന്ത്രിയുടെ അഭിസംബോധന നിരാശാജനകമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ആശ്വാസ നടപടികളില്ല ഉപദേശം മാത്രമാണുള്ളത്. രാജ്യത്തെ തകർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതി കൂടി പ്രധാനമന്ത്രി പറയണം. പ്രധാനമന്ത്രി വാക്കുകളിലൊതുക്കാതെ ആശ്വാസ നടപടികൾ കൂടി സ്വീകരിക്കണം. തകർന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക സ്ഥിതി മറച്ചു വക്കാൻ കൊവിഡ് മറയാക്കരുത്. കൊവിഡ് തടയാനുള്ള കേന്ദ്ര സർക്കാരിന്‍റെ നടപടികളെ  പിന്തുണയ്ക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

Related articles

See all
Popular News

കെട്ടിട നിർമ്മാണത്തിന് മുൻപ് ലക്ഷങ്ങളുടെ ഫർണിച്ചർ; പിണറായി സർക്കാർ ആയുർവേദ ആശുപത്രികളിൽ നട...

Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്നത് കേരളത്തിന്റെ ജനാധ...

Popular News

നെന്മാറ ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ജോലി ഉറപ്പുനല്‍കി ആഭ്യന്തര മന്ത...

Save your stories

Sign in