Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലില്‍ പകർത്തി ; സി.പി.എം നേതാവ് പിടിയിൽ

കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലില്‍ പകർത്തി ; സി.പി.എം നേതാവ് പിടിയിൽ
  തിരുവനന്തപുരം: കുളിക്കുന്നതിനിടെ യുവതിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലില്‍ പകർത്തിയ സംഭവത്തില്‍ സി.പി.എം നേതാവ് പിടിയില്‍. സി.പി.എം കളത്തറ യൂണിറ്റ് ബ്രാഞ്ച് സെക്രട്ടറിയും, കർഷക തൊഴിലാളി സംഘടനാ നേതാവും, ഡി.വൈ.എഫ്.ഐ മേഖലാ ഭാരവാഹിയും, അയിരൂർ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ നിഷാദിനെയാണ് പൊലീസ് പിടികൂടിയത്. യുവതി അയിരൂർ പൊലീസ് എസ്.എച്ച്.ഒയ്ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിഷാദ് കസ്റ്റഡിയിലായത്. അതേസമയം സി.പി.എമ്മിന്‍റേയും ഡി.വൈ.എഫ്.ഐയുടേയും പ്രമുഖ നേതാക്കൾ  കേസ് ഒതുക്കി തീർക്കാന്‍ പൊലീസിന് മേൽ സമ്മർദ്ദം ചെലുത്തുന്നതായയും ആരോപണമുണ്ട്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in